04862-233250/232477
 info@gecidukki.ac.in

Notice Board - Archives

03

Sep, 2024
BTech Lateral Entry Spot Admission 2024-25

ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇടുക്കിയിലെ 2024 ലാറ്ററൽ എൻട്രി വിഭാഗത്തിലെ സീറ്റിലേക്ക്  (മെക്കാനിക്കൽ വിഭാഗം - 1 ) ഉള്ള spot admission 2024 സെപ്റ്റംബർ മാസം 5-ആം തീയതി രാവിലെ 11 മണിക്ക് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. എൻട്രൻസ് റാങ്ക് ലിസ്റ്റിലുള്ള, Spot അഡ്മിഷനു പങ്കെടുക്കേണ്ട കുട്ടികൾ, പ്രോസ്‌പെക്ട്‌സിൽ നൽകിയ പ്രകാരമുള്ള അസ്സൽ രേഖകൾ സഹിതം സെപ്റ്റംബർ 5 നു രാവിലെ 11 മണിക്ക് മുൻപ് കോളേജിൽ വന്നു രജിസ്റ്റർ ചെയ്യണ്ടതാണ്. സർക്കാർ ഇതര കോളേജുകളിൽ നിലവിൽ പഠിക്കുന്നവർ സ്ഥാപന മേധാവിയിൽ നിന്നും NOC (No Objection Certificate) ഹാജരാക്കേണ്ടതാണ്.

29

Aug, 2024
SHORT QUOTATION NOTICE (No: 02/24-25 )

CCF Table painting works regarding 

Last date : 03/10/2024  2:00PM


Click to View Document

05

Sep, 2024
BTech Admission (Regular) 2024-25

BTech Admission (Regular) 2024-25 regd.

Please follow the instructions below

General instructions

2024 അധ്യയന വർഷത്തേക്ക് ഇടുക്കിയിലെ ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ എടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഇനിപ്പറയുന്ന വെബ്സൈറ്റ് ലിങ്ക് പൂരിപ്പിക്കേണ്ടതാണ്.

 

Registration Link

All students taking admission to the government engineering college in Idukki for the 2024 academic year should fill out the following website link.

Registration Link 

22

Aug, 2024
BTech Lateral Entry Spot Admission 2024-25

BTech Lateral Entry Spot Admission 2024-25 on

23/08/2024 Register before 11:00AM

Click to View Document/

Click to View the Vacancy listed as on 22/08/2024

06

Aug, 2024
SHORT QUOTATION NOTICE (No: 04/24-25 )

​5000 ലിറ്ററിൻ്റെ LLDP വിഭാഗത്തിലുള്ള  വാട്ടർ ടാങ്ക് സംബന്ധിച്ചു 


Click to View Document

02

Aug, 2024
LET 2024 Admission regarding.

The last day of admission for Let students is August 5th. Admitted students can attend class from August 5th.

01

Aug, 2024
SHORT QUOTATION NOTICE (No: 03/24-25 )

Procurement of Lab items for ECE Dept.

Last date : 12/08/2024 1:30PM


Click to View Document

01

Aug, 2024
SHORT QUOTATION NOTICE (No: 03/24-25 )

Procurement of Lab items for ECE Dept.

Last date : 12/08/2024 1:30PM


Click to View Document

01

Aug, 2024
SHORT QUOTATION NOTICE (No: 02/24-25 )

CCF Computer table painting reg.Last date : 12/08/2024 1:30PM

Click to View Document

26

Jul, 2024
LATERAL ENTRY ADMISSION 2024: Notice

2024 അധ്യയന വർഷത്തേക്ക് ഇടുക്കിയിലെ ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ ലാറ്ററൽ എൻട്രി മോഡ് വഴി അഡ്മിഷൻ എടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഇനിപ്പറയുന്ന വെബ്സൈറ്റ് ലിങ്ക് പൂരിപ്പിക്കേണ്ടതാണ്.

LET REGISTRATION  LINK

All students who are taking admission through lateral entry mode in the government engineering college in Idukki for the 2024 academic year should fill out the following website link.

LET REGISTRATION  LINK

COLLEGE ADDRESS
Government Engineering College
Painavu, Idukki,
Kerala - 685603, India.
CONTACT US
Phone: 04862-233250/232477
Fax : 04862-232477
Email: info@gecidukki.ac.in