

ഐഐടി മദ്രാസ് റിസേർച്ച് പാർക്കുമായി സഹകരിച്ചു ഇടുക്കി എൻജിനീയറിങ് കോളേജിൽ നടക്കുന്ന LEAP (Learn Engineering by Activities with Products) പ്രോഗ്രാമിന്റെ ഭാഗമായി S3 കുട്ടികൾക്കുള്ള LPB201 പ്രൊജക്റ്റ് ബാച്ചുകൾക്ക് വേണ്ടി ഉള്ള Automation Workshop ഡിസംബർ മൂന്നാം തീയതി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിലെ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു..... LEAP ന്റെ faculty coordinator ഡോ. റീന നായർ ഉം LEAP ന്റെ വിവിധ അദ്ധ്യാപക അംഗങ്ങളും ചേർന്നാണ് കുട്ടികൾക്കായി workshop നടത്തിയത്.


Prof. TImothy A. Gonsalves (Former Director IIT Mandi) with the LEAP faculty mentors and addressing the LEAP participants.